ഉരുകിടും നാടിനെ കാത്തിടാം ഒരുമയോടെ തുരത്തിടാം കൊറോണയെന്ന വിപത്തിനെ മുറിച്ചിടാം ഒത്തുചേരലും കൂട്ടമായി നിൽക്കലും നാടിനായി നന്മക്കായി മാറ്റിനിർത്തിടാം മാസ്കുകൾ ധരിച്ചിടാം കൈകളും കഴുകിടാം ഹസ്തദാനം നിർത്തിവെച്ചു നന്മ നാടിനു നൽകിടാം അനുസരിക്കും നിയമവും അനുകരിക്കും മാതൃകയും മാറ്റി നിർത്തും മാറ്റി നിർത്തും മാറ്റിനിർത്തും മാരിയെ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത