സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/അറബി ക്ലബ്
ദൃശ്യരൂപം
ഒരു കൂട്ടിയുടെ ജീവിതത്തിൽ അറബി ഭാഷയ്ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ട് അതിനാൽ തന്നെ സ്കുളിലെ അറബിക്ലബും ഈ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ട്. അറബിഭാഷ അനായാസം കൈകാര്യം ചെയ്യാൻ ഉതകുന്ന പ്രവർത്തങ്ങളാണ് നടത്താറുള്ളത് , ഇതിൽ പോസ്റ്റർ നിർമ്മാണം പദപ്പയറ്റ് ,പതിപ്പ് നിർമ്മാണം എന്നിവ ഉൾപ്പെടും വായനദിനത്തിൽ നടുത്തുന്ന ഖുർആൻപാരായണ മത്സരം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.