പൂമ്പാറ്റേ പൂമ്പാറ്റേ പൂവുകൾ തേടും പൂമ്പാറ്റേ പൂക്കളിലായി തേൻ നുകരും പൂപോലുള്ളൊരു പൂമ്പാറ്റേ പാറുക നീ പൂന്തോട്ടത്തിൽ ചിറകുകളിൽ വർണ്ണവുമായി പാറിയകന്ന് പോകരുതേ പൂമ്പാറ്റേ പോകരുതേ...
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത