പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പ്രകൃതിയാണ് ജീവിതം

ജീവിതമാണ് ജീവനം

ജീവനം അതിജീവനം

ഏറെ ശ്രമകരം

മുതലാളിത്ത ദുഷ്പ്രഭുത്വത്തിനെതിരെ

കാപട്യമുള്ള ലോകത്തിനെതിരെ

വർഗ്ഗീയ ധ്രുവീകരണത്തിനെതിരെ

മഹാമാരിക്കെതിരെ

അതിശ്രമകരമാണ് മനുഷ്യജീവിതം

എങ്കിലും നമ്മെ നയിക്കുന്ന ജീവിത തത്വങ്ങളുമായി

ഈ ലോകജീവിത തിന്മകൾക്കെതിരെ

പോരാടാം ...... സമത്വസുന്ദരമായ നല്ലൊരു നാളേക്കായി

സോന പി തോമസ്
8 G പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത