പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
  • കൺവീനർ

ധന്യ ടി പി

ചലച്ചിത്രപ്രദർശനം

ചലച്ചിത്രപ്രദർശനം

  • ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന ചിത്രം പ്രദർശിപ്പിച്ചു.ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
  • ചാർലി ചാപ്ലിന്റെ ദ് കിഡ് പ്രദർശിപ്പിച്ചു
  • താരേ സമീൻ പർ പ്രദർശിപ്പിച്ചു
ചലച്ചിത്ര പ്രദർശനത്തിൽ നിന്ന്...

ഡോക്യുമെന്ററി പ്രദർശനം(5.10.2017)

  • വിഷയം:കഥകളി