പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ്

ദാ സേവന സന്നദ്ധരായ ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുന്നു.വയോജന ദിനം,രക്തദാന ദിനം തുടങ്ങിയ ദിനങ്ങൾ നൽകുന്ന സന്ദേശങ്ങൾ മികച്ച പരിപാടികളിലൂടെ കുട്ടികളിലേക്ക് എത്തിക്കാൻ ജെ ആർ സി ക്കു സാധിക്കുന്നുണ്ട്.

ജെ ആർ സി അംഗങ്ങൾ