പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്ര മേളകളിലെ സ്ഥിരം സാന്നിധ്യമാണ് ഞങ്ങളുടെ കുട്ടികൾ കൺവീനർ:ഷിബില പി

  • 22-06-2017 നു ഔപചാരിക ഉദ്ഘാടനം നടത്തി.
  • ക്ലബ് സെക്രെട്ടറിമാർ:
    • സൗരധ്, X എ
    • നൈതിക X ഇ

28-06-2017 ലെ ക്ലാസ്സ്തല ഗണിതശാസ്ത്ര ക്വിസ് വിജയികൾക്കായി 4-09-2017 നു സ്‌കൂൾ തല മത്സരവും നടത്തി.ഇതിൽ ഒന്നും രണ്ടും സ്ഥാനക്കാരായ സച്ചിൻ പി വി യെയും നിഹാരിക ശശിധരനെയും ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു

സ്‌കൂൾതല ഗണിതശാസ്ത്ര മേള

23-09-2017 നു സ്‌കൂൾ തല ഗണിത ശാസ്ത്ര മേള നടത്തി.

ഗണിതശാസ്ത്രമേളയിൽ നിന്നും...