പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/കുട്ടിക്കൂട്ടം
എന്റെ സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി പി ആർ എം കെ എച്ച് എസ് എസ് കൊളവല്ലൂർ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രി പവിത്രൻ മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ അക്ഷയ് ഗിരീഷ് ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
Sl No | Adm No | Name | Class | Div | School | ||||||
---|---|---|---|---|---|---|---|---|---|---|---|
1 | 27596 | അശ്വന്ത് എം. | 8 | ഡി. | പി ആർ എം കെ എച്ച് എസ് എസ് കൊളവല്ലൂർ | ||||||
2 | 27429 | അക്ഷയ് ഗിരീഷ്. | 8 | ഡി | പി ആർ എം കെ എച്ച് എസ് എസ് കൊളവല്ലൂർ | ||||||
3 | 25786 | അഭിരാം | 8 | എച്ച് | ജി.വി.എച്ച്.എസ്.എസ്.വിതുര | ||||||
4 | 25822 | അശിക്ക് | 8 | എഫ് | ജി.വി.എച്ച്.എസ്.എസ്.വിതുര | ||||||
5 | അനുസ്ക | 8 | ഇ | ജി.വി.എച്ച്.എസ്.എസ്.വിതുര | |||||||
6 | 25922 | അക്സയ | 8 | എ | ജി.വി.എച്ച്.എസ്.എസ്.വിതുര | ||||||
7 | 25791 | സുധീപ് എസ്സ് | 8 | ജി | ജി.വി.എച്ച്.എസ്.എസ്.വിതുര | 8 | 25846 | അനന്തു. | 8 | ജി | ജി.വി.എച്ച്.എസ്.എസ്.വിതുര |
9 | 25919 | റിയാസ് എ | 8 | എ | ജി.വി.എച്ച്.എസ്.എസ്.വിതുര | ||||||
10 | 7191 | ശ്രീനന്ദിനി | 9 | എ | ജി.എച്ച്.എസ് ആനപ്പാറ | ||||||
11 | 7156 | ഹിമശ്രീ | 9 | എ | ജി.എച്ച്.എസ് ആനപ്പാറ | ||||||
12 | 7140 | അജ്മി മുഹമ്മദ് | 9 | എ | ജി.എച്ച്.എസ് ആനപ്പാറ | ||||||
13 | 7268 | യദു എസ്.നായർ | 9 | എ | ജി.എച്ച്.എസ് ആനപ്പാറ | ||||||
14 | 7205 | കാർത്തിക് | 8 | എ | ജി.എച്ച്.എസ് ആനപ്പാറ | ||||||
15 | കാവ്യ | 9 | എ | ജി.എച്ച്.എസ് ആനപ്പാറ | |||||||
16 | 10283 | ഗോപികൃസ്ണൻ | 9 | ബി | വി.കെ.കാണി.എച്ച്.എസ്.പനക്കോട് | ||||||
17 | യമുന. | 9 | എ | വി.കെ.കാണി.എച്ച്.എസ്.പനക്കോട് | |||||||
18 | 10434 | മിഥുന മഹേന്ദ്രൻ | 9 | ബി | വി.കെ.കാണി.എച്ച്.എസ്.പനക്കോട് | ||||||
19 | 10410 | ഗംഗ.കെ സുശീലൻ | 9 | എ | വി.കെ.കാണി.എച്ച്.എസ്.പനക്കോട് | ||||||
20 | 10386 | ആദിസ് | 9 | ബി | വി.കെ.കാണി.എച്ച്.എസ്.പനക്കോട് | ||||||
21 | 10420 | ശ്രീഹരി ചന്ദ് | 9 | എ | വി.കെ.കാണി.എച്ച്.എസ്.പനക്കോട് | ||||||
22 | 8097 | ആതിര | 8 | സി | ജി..എച്ച്.എസ്.എസ്.തൊളിക്കോട് | ||||||
23 | 8102 | അൽഫിയ | 8 | സി | ജി..എച്ച്.എസ്.എസ്.തൊളിക്കോട് | ||||||
24 | 7967 | മുഹമ്മദ് അൽ അമീൻ | 9 | സി | ജി..എച്ച്.എസ്.എസ്.തൊളിക്കോട് | ||||||
25 | 7966 | മുഹമ്മദ് സാൻ | 9 | സി | ജി..എച്ച്.എസ്.എസ്.തൊളിക്കോട് | ||||||
26 | 7982 | മുഹമ്മദ് വസീം | 9 | സി | ജി..എച്ച്.എസ്.എസ്.തൊളിക്കോട് | ||||||
27 | 7636 | ഫൗസിയ | 8 | സി | ജി..എച്ച്.എസ്.എസ്.തൊളിക്കോട് | ||||||
28 | 8096 | അഞ്ജിത | 8 | സി | ജി..എച്ച്.എസ്.എസ്.തൊളിക്കോട് | ||||||
29 | 7456 | ആഗ്നൽ എൻ. ഫിലിപ്പ് | 9 | ഡി | ഔവർ ലേഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി | ||||||
- 30 | ഫാത്തിമത്ത് ഷിഫാന.വി. കെ | 8 | എഫ് | കെ പി സി എച്ച് എസ് എസ് പട്ടാന്നൂർ | - |