പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ വൈറസ് (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


വൈറസ്
വൈറസ് വൈറസ്
കൊറൊണ വൈറസ്
കൈയ്യും മുഖവും കഴുകീടാം
സോപ്പും ഹാന്റ് വാഷും കൊണ്ട്
നന്നായ് ഉരച്ച് കഴുകീടാം
വ്യക്തി ശുചിത്വം പരിസര ശുചിത്വം പാലിച്ചാൽ
തുരത്താം നമുക്കൊരുമിച്ച്
കൊറൊണയെന്ന വൈറസിനെ
വീട്ടിലിരുന്ന് പോരാടാം
നമുക്കൊന്നായ് പോരാടാം

നജാ ഫാത്തിമ
1 D പി. പി.ടി. എസ് എ എൽ പി സ്കൂൾ കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത