ഉള്ളടക്കത്തിലേക്ക് പോവുക

പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/ശാസ്ത്രരംഗംക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തി പരിചയ ഉല്പന്ന നിർമ്മാണം, പ്രാദേശികചരിത്രരചന, പരീക്ഷണം,പ്രോജക്ട് അവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,പ്രബന്ധ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.