2022-23 വരെ2023-242024-25


പ്രവേശനോത്സവം


പാലോറ എച്ച്എസ്എസിൽ 2024-25 അധ്യയന വർഷത്തിന് പ്രൌഡോജ്വലമായ തുടക്കം. ഈ വർഷത്തെ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന ചടങ്ങുകളോടെ ആരംഭിച്ചു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ മധുരം നൽകി കൊണ്ടാണ് വരവേറ്റത്. മൂല്യബോധം ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അധ്യായന വർഷം ആരംഭിച്ചു.

ചിത്രശാല