പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ
(പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ
നാശം വിതച്ചു കൊറോണ
വീട്ടിൽ തന്നെ ഇരിക്കൂ സുരക്ഷിതരായിരിക്കൂ
കൊറോണയെ നമുക്ക് തടയാം
ഒരുമിച്ച് നമുക്ക് തടയാം
സോപ്പിട്ടു കൈകൾ കഴുകണം
സാമൂഹിക അകലം പാലിക്കാം
സർക്കാർ പറഞ്ഞത് അനുസരിക്കാം
അകന്നിരിക്കാം നല്ലൊരു നാളെക്കായ്
|