പാറാൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണേയെ നേരിടാം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണേയെ നേരിടാം ശുചിത്വത്തിലൂടെ

കൊറോണ ഒരു മഹാമാരിയാണ്
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
പകരും വൈറസാണ്
ശുചിത്വമാണ് ഇതിനെ നേരിടാനുള്ള
ഏകവഴി ...
പുറത്തു പോയി വന്നാൽ
കൈയും മുഖവും സോപ്പ് ഉപയോഗിച്ചു
കഴുകിടേണം
മുൻകരുതലോടെ ഈ വൈറസിനെ നമ്മുക്ക്
ഒരുമിച്ച് നേരിടാം

ഫാത്തിമ ഫൈസൽ
2 പാറാൽ മാപ്പിള എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത