പാറാൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണേയെ നമുക്ക് ഒരുമിച്ച് തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണേയെ നമുക്ക് ഒരുമിച്ച് തുരത്താം

ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ
ഒരു കൈ തന്നാൽ
ഒരു വിരൽ തൊട്ടാൽ
അതുമതി ...
ഭയം വേണ്ട
ജാഗ്രത വേണം

വേദ.എസ്
2 പാറാൽ മാപ്പിള എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത