പാറാൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അകറ്റാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റാം ഒരുമിച്ച്

കൊറോണ എന്ന കോവിഡിനെ
അകറ്റാം നമുക്ക് ഒരുമിച്ച്
കൂട്ടുകാരെ വീട്ടിലിരിക്കൂ ജാഗ്രതയോടെ
നിപ്പയെ പോലെ അകറ്റാം
നമുക്ക് ഒരുമിച്ച് കോവിഡിനെ

മുഹമ്മദ് യാസീൻ
2 പാറാൽ മാപ്പിള എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത