പായിപ്പാട് ഗവ യുപിഎസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

തുരത്തണം തക൪ക്കണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ചു നിൽക്കണം
തകരാതെ തളരാതെ
ഒരുമിച്ചു നിൽക്കണം
 

അതുല്യ
2 എ ഗവ. യു. പി. എസ്. പായിപ്പാട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത