പാമ്പുരുത്തി മാപ്പിള യു.പി. സ്ക്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാമ്പുരുത്തി

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കൊളചേരി പഞ്ചായത്തിലെ ഒന്നാം വാർഡ് ആണ് പാമ്പുരുത്തി

നാലു ഭാഗവും വെളളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപാണ് എന്റെ നാടായ പാമ്പുരുത്തി