കൊറോണ കൊറോണ കൊറോണ തൊട്ടുകൂടാത്ത ഒരു കൊറോണ തുമ്മിയാലും കൊറോണ തുപ്പിയാലും കൊറോണ കൂട്ടുകൂടിയാലും കൊറോണ കൈ കൊടുക്കാതെ പുഞ്ചിരിച്ച് വീട്ടിലിരുന്ന് പൊരുതീടാം കൊറോണയെ നമുക്ക് അകറ്റീടാം സാമൂഹിക അകലം പാലിച്ചീടാം പൊരുതീടാം നമുക്ക് നല്ലൊരു നാളേക്കായ്
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത