കൊറോണയെ തുരത്തീടാം
കൈകൾ രണ്ടും വ്യത്തിയായി കഴുകീടാം.....
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലയൊന്നു കരുതീടാം
ജാഗ്രതയോടെ നമ്മൾ നിന്നാൽ
നമ്മുടെ നാട്ടിൽ നിന്നും, ലോകത്തിൽ
നിന്നാകമാനം കോവിഡിനെ
തുരത്തീടാം......
അരികിലുണ്ടെങ്കിലും അകന്ന് നിൽക്കാം
സ്നേഹപൂർവ്വം ഒരു നല്ല നാളയെ വളർത്തീടാം.
ഒന്നിച്ചൊന്നായി നിന്നീടാം
കൊറോണയെ അകറ്റീടാം
" ബ്രെയ്ക്ക് ദി ചെയിൻ"