പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


മനുഷ്യനെ മനുഷ്യനാക്കാൻ മറ്റൊരു പേരിൽ വീണ്ടും വന്നു മനുഷ്യന്റെ അതിക്രൂരതയാൽ ഭൂമിക്കായി ചോദിക്കാൻ വന്നു പ്രളയമായി, പേമാരിയായി, ഓഖിയായി, ഭൂകമ്പമായി ഒടുവിലൊരു മഹാമാരിയായി കൊറോന്നയെന്നൊരു പേരും ഇനിയും നാമോർത്തില്ലല്ലോ യീ- സുന്ദരഭുമിയും ശൂന്യമാകും ഇനിയും നിർത്തിയില്ലല്ലോ പ്രകൃതിയോടുള്ള ക്രൂരതയും കരുതേണം നാമിനിയും ഇതു പോലൊരു മഹാമാരിയും ഭൂമിയെ നശിപ്പിച്ച് ആർഭാടം കാട്ടിയവൻ ഇരിപ്പൂ നിശബ്ദം മാറ്റിവായ്ക്കുക ഇനിയെങ്കിലും ആ മത- വെറി ചിന്തയും ഈ ജാതി- ഭേദങ്ങളും ഈ മഹാമാരി- യെ തകർക്കാനായി മനസ്സു കോർക്കാം നമുക്കൊന്നായി പ്രാർത്ഥിക്കാം നമുക്കായി അധ്വാനിക്കും നിയമപാല- കർ ദൈവമാം ഡോക്ടർമാർക്കും മാലാഖയാം നഴ്സുമാർക്കും കാരണം അവരാണല്ലോ ഉണ്ണാതെ കണ്ണുവെട്ടാതെ കുടുംബത്തെയും മാറ്റി- നിർത്തി നമുക്കായി ജീവിതം ഹോമിപ്പൂ നമുക്കിരിക്കാം സ്വ- വീടുകളിൽ വൃത്തിയാക്കാം നമുക്കു ചുറ്റും നേരിടാം ഈ മഹാമാരിയെ നമുക്കൊന്നായി ജാഗ്രതയോടെ

റീമ രാജൻ
7 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം