പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
നാശം വിതച്ചു കൊറോണ
വീട്ടിൽ തന്നെ ഇരിക്കൂ സുരക്ഷിതരായിരിക്കൂ
കൊറോണയെ നമുക്ക് തടയാം
ഒരുമിച്ച് നമുക്ക് തടയാം
സോപ്പിട്ടു കൈകൾ കഴുകണം
സാമൂഹിക അകലം പാലിക്കാം
സർക്കാർ പറഞ്ഞത് അനുസരിക്കാം
അകന്നിരിക്കാം നല്ലൊരു നാളെക്കായ്
|