പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

നമ്മുടെ നാടാം കേരള നാട്ടിൽ
പുതുതായ് എത്തിയ രോഗം
ഈ നാട്ടിലെ മാനുഷ്യരെയെല്ലാം
ആകെ തളർത്തിയ രോഗം
കൊറോണ എന്നാണതിന്റെ പേര്
കോവിഡ് എന്ന് ചുരുക്കി

ശ്രേയ വി പി
3 പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത