പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ ഗണിതമികവുകൾ വളർത്തുവാനും ഗണിതശാസ്ത്രം കൂടുതൽ രസകരമാക്കുവാനും ഉതകുന്ന വിധത്തിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു. നമ്പർ ചാർട്ട് , ജ്യോമട്രിക്കൽ ചാർട്ട് പസ്സിൽ ഗെയിം, ക്വിസ്, തുടങ്ങി മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ വളർത്തി വരുകയും ചെയ്യുന്നു. സ്ക്കൂളിലെ ഗണിത അദ്ധ്യാപകർ ഇതിന് നേതൃത്വം നൽകുന്നു.