പനക്കാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൊട്ടിച്ചെറിയാം ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
പൊട്ടിച്ചെറിയാം ചങ്ങല

കൊറോണ വൈറസ് കോവിഡ് 19
ലോകം മുഴുവൻ പരന്നു പോയി
ചൈനയിൽ നിന്നെത്തി
ലോകം മുഴുവനും ,കേരള നാട്ടിലും
ആള് കൂടി, രോഗം കൂടി
എല്ലാവരിലും ആശങ്ക കൂടി
ധൈര്യം പകർന്ന് മുഖ്യമന്ത്രി
ആരോഗ്യ മന്ത്രിയും ആരോഗ്യ-
പ്രവർത്തകരും
ലോകം മുഴുവൻ ശ്രദ്ധ നേടി
ചുറ്റാനിറങ്ങിയ ആൾക്കാരെ
ഒന്നൊന്നായ് പോലീസ് പിടികൂടി
ഒന്നായ് നമുക്ക് തുരത്താം
മോചിപ്പിക്കാം ലോകത്തെ
പൊട്ടിക്കാം ചങ്ങലയെ.
 

ആർജവ് കെ.
4 ഗവ.എൽ.പി.സ്കൂൾ പനക്കാട്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത