പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂവ്

പൂവ് നല്ല പൂവ്
ചുവപ്പ് നിറത്തിലുള്ള പൂവ്
എന്റെ വീട്ടിലെ പൂന്തോട്ടിത്തിൽ
ഞാൻ വളർത്തിയ പൂവ്
പൂവ് നല്ല പൂവ്
ഞാൻ വരച്ച പൂവ്
എന്റെ സ്വന്തം റോസാപ്പൂവ്
 

ദേവനന്ദ പി ബിജു
1 പട്ടുവം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത