പടനിലം എച്ച് എസ് എസ് നൂറനാട്/പരിസ്ഥിതി ക്ലബ്ബ്-17
(പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.ഷീല ടീച്ച൪ . ജൂൺ അഞ്ചിന് സ്കൂളിലും പരിസര പ്രദേശങ്ങളിലും വൃത്തിയാക്കുകയും ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു.