പടനായർകുളങ്ങര ജി. ഡബ്ല്യൂ. യു. പി. എസ്./ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ്സ്‌ മുറികൾ

എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനുള്ള ബെഞ്ചുകളും ഡെസ്ക്കുകളും

എല്ലാ ക്ലാസ്സുകളിലും ഫാനുകൾ

ചുറ്റു മതിൽ

ലെെബ്രറി

സയൻസ് ലാബ്

ഹെെടെക് ക്ലാസ് മുറികൾ

സ്കൂളിനോട് ചേർന്ന് പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്‌

കുട്ടികൾക്ക് പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനായി വെവ്വേറെ ശുചിമുറികളും ടോയ്‌ലറ്റും ഉണ്ട്‌.

കുടിവെള്ളത്തിനായി  രണ്ടു കിണറുകളും ഉണ്ട്‌