പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/അക്ഷരവൃക്ഷം/കൊറോണ കാലം
(പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/അക്ഷരവൃക്ഷം കൊറോണ കാലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ എന്നൊരു രോഗം നമ്മുടെ നാട്ടിൽ പടർന്നൊരു രോഗം (2) മനുഷ്യരിൽ പകർന്നാ രോഗം നമ്മൾ മനുഷ്യരിൽ പകർന്നാ രോഗം കൊറോണ എന്ന മഹാമാരിയെ നമ്മുടെ ലോകത്തു നിന്നും തുടച്ചൊന്നു മാറ്റാൻ (2) ഒരുമിച്ചു നിൽക്കണം നമ്മൾ (2) ഭീതിയും വേണ്ട ഭയവും വേണ്ട ഡോക്ടർമാർ നഴ്‌സ്‌മാർ കൂടെ ഉണ്ട് അധികാരികൾ നമുക്കൊപ്പമുണ്ട് നിയമപാലകരും കൂടെയുണ്ട് നമ്മുടെ ഈ ലോകത്തെ ഒന്നടങ്കം കൊറോണ എന്ന മഹാമാരിയെ നമ്മുടെ ലോകത്തുനിന്നും തുടച്ചുമാറ്റണം (2)