സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
പഞ്ചായത്ത് എൽ പി എസ് തലപ്പലം/ഇംഗ്ലീഷ് ക്ലബ്
ദൃശ്യരൂപം
ഇംഗ്ലീഷ് ക്ലബ്
കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷ് ക്ലബ് പ്രവർത്തിച്ചു പോരുന്നു. അദ്ധ്യാപിക ടെ മേൽനേട്ടത്തിൽ 27 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.