പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

 
ചൈനയിൽ നിന്നും വന്ന കൊറോണ
ലോകം മുഴുവ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൻ നി‍‍റ‍‍‍‍‍‍‍‍‍‍‍‍ഞ്ഞല്ലോ
മരണമടഞ്ഞ് ലക്ഷങ്ങൾ
നടുങ്ങി വിറച്ച് രാജ്യങ്ങൾ
ഞെട്ടി വിറച്ച് കേരളം
അതി ജീവിക്കും പോരാടും
തുരത്തും നമ്മൾ കൊവി‍ഡിനെ
ഭയം വേണ്ട കരുതൽ മതി

ഇവോദിൻ പോളി
1 ബി പി എൽ പി എസ്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത