Login (English) Help
Google Translation
നേരിടാംനേരിടാം ഈമഹാമാരിയേ വ്യക്തിശുചിത്വംപാലിച്ച് രോഗങ്ങളെഅകറ്റി ഒറ്റമനസോടെഒരുമയോടെ ജാഗ്രതയോടെനിന്നിടാം നിർദേശങ്ങൾപാലിയ്ക്കാം കൊറോണയെജയിച്ചിടാം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത