പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി/അക്ഷരവൃക്ഷം/എന്തിനീ താമസം

Schoolwiki സംരംഭത്തിൽ നിന്ന്
എന്തിനീ താമസം


നീയൊന്നു വന്നുകൂടെ ഈ ഭൂമിയാം വനികയിലേക്ക്.....
വനികയായി കിടന്നിടം നരകമായ് മാറിയതൊന്നും -
നീയറിഞ്ഞില്ലല്ലോ എൻ
കൂട്ടുകാരി.....?
കാത്തിരിക്കുന്നിതാ ഞങ്ങൾ നിനക്കായി.. നീയൊന്നു വന്നതാം കാലം
മറന്നു പോയി...
കുളത്തിലും നീയില്ല നദിയിലും നീയില്ല എങ്ങുമേ വരൾച്ചതൻ
വിള്ളലുമാത്രമായ്... സൂര്യന്റെ തീജ്വാലയിൽ കത്തിക്കരിഞ്ഞ കരിയിലതൻ കണ്ണീരു മാത്രമായ്...
നീയൊന്നു വന്നുപെയ്തു കൂടെ ഞങ്ങളൊന്നിച്ചു മന്ദഹസിക്കട്ടെ...
വീണ്ടും നീയീയിടം
സ്വർഗമായ് തീർത്തിടു..
 

അഭിനയ. ആർ
9 A പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത