ഉള്ളടക്കത്തിലേക്ക് പോവുക

പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/മറ്റ്ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ORC

(our responsibility to children)

2025- 26 വർഷത്തെ smart 40 camp പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ

നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ജനുവരി 29,30,31 തീയതികളിൽ നടന്നു .

ബഹുഃ സ്കൂൾ ഹെഡ്മിസ്ട്രെസിന്റെ അധ്യക്ഷതയിൽ സ്കൂൾ PTA പ്രസിഡന്റ് ഉദ്‌ഘാടനം

ചെയ്ത ക്യാമ്പ് വിവിധ പ്രവർത്തനങ്ങളിലൂടെ കടന്നു പോവുകയും 10 ജീവിത നൈപുണികൾ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു .