പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രാദേശിക പത്രം
(പച്ച സെന്റ് സേവ്യേർസ് യു പി എസ്/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാമാസത്തേയും സ്കൂൾ വാർത്തകൾ സ്കൂൾ പത്രമായ S X U P S യുട്യൂബ് (ചാനൽ ലിങ്ക് )ചാനലിലൂടെ സുഗമമായി എല്ലാവരിലേക്കും എത്തുന്നു.സ്കൂൾ ദിനാചരണങ്ങളും ആഘോഷങ്ങളും ഏറ്റവും കൃത്യതയോടും ഭംഗിയോടും കൂടെ എല്ലാവരിലേക്കും ചാനലിലൂടെ എത്തിക്കുന്നു.