പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ ഒരുമിക്കാം നമുക്കെന്നും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം നമുക്കെന്നും

കൊറോണ എന്ന നേരിപോടിനുള്ളിൽ
ഒരു കനലായി ജനം നീറിടുമ്പോൾ.
ജീവനെ ജനിച്ചു ഭീതി പരത്തി
മഹാമാരി ഭീകരരൂപം പൂണ്ടിടുമ്പോൾ.
നാടെങ്ങും നിശ ബ്ദമായ്‌ മൂകമായി മാറിടുമ്പോൾ.
മരണത്തിന് മണിനാദം
ലോകം എങ്ങും മുഴങ്ങിടുമ്പോൾ
ഭീകരനാം ഈ കൊലയാളിയെ ദൂരെ അകറ്റാം നമുക്ക് ഒന്നായ്
ശുചിത്വം എന്നും പാലിച്ചിടാം
കൈകൾ കഴുകിടാം നമുക്ക് എപ്പോഴും
അകലം പാലിക്കണം നാം എപ്പോഴും .
കൂട്ട് കൂടാതെ കൂട്ടം കൂടാതെ
മനസുകൊണ്ട് എപ്പോഴും ഒരുമിച്ചിടാം.

നിയ അന്ന ഔസേപ്പ്
2 സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത