പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്ത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നാം ജീവിക്കുന്ന ചുറ്റുപാടിനെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. ഇതാണ് നമ്മുടെ ജീവൻറെ ആധാരം. <
നാം എല്ലാവരും പരിസ്ഥിതിയെ ആശ്രയിച്ചാണ് ആണ് ജീവിക്കുന്നത്. പരിസ്ഥിതിയാണ് നമ്മുടെ എല്ലാം ജീവിതം നിയന്ത്രിക്കുന്നത്. നമ്മെ വളർത്തുന്നതും പ്രകൃതി തന്നെയാണ്. പ്രകൃതി ഓരോ മനുഷ്യനും ആവശ്യമുള്ളത് കരുതിവച്ചിരിക്കുന്നു. എന്നാൽ മനുഷ്യൻറെ അതിയായ ആഗ്രഹം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് കാരണമാകുന്നു. <
പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്. നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽപ്പില്ല.

ഡേവിസ് തോമസ്
5 ബി സെന്റ് സേവ്യേഴ്സ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - ലേഖനം