പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ചെറുക്കണം നാം ചെറുക്കണം
കൊറോണയെന്ന വിപത്തിനെ
ദേഹശുചിത്വം പാലിച്ചും
സമൂഹ അകലം പാലിച്ചും
ചെറുക്കണം നാം ഈ വിപത്തിനെ ലോകമൊന്നാകെ വിറപ്പിക്കുമീ
ലോകമൊന്നാകെ സ്തംഭിപ്പിക്കുമി സൂക്ഷ്മാണുവിനെ തുരത്താൻ
മരുന്നില്ല മന്ത്രമില്ല
ഒരേയൊരു മാർഗ്ഗം മാത്രം ദേഹശുചിത്വം പാലിക്കൂ സമൂഹ അകലം പാലിക്കൂ

 

പ്രണവ് കൃഷ്ണാ ഡി ആചാരി
4 A ST.XAVIERS UPS PACHA
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത