പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം സൃഷ്ടിക്കുന്നു
നമ്മുടെ ജീവിതശൈലിയെ മാറ്റിമറിക്കുന്ന ഒരു വിപത്തായി മാറിയിരിക്കുകയാണ് കൊറോണ എന്ന വൈറസ്. ഇന്ന് ലോകം മുഴുവനും അതീവ ഭയത്തോടെ കാണുന്ന ഒരു വൈറസ് ആണിത്.ഇത് സമ്പർക്കത്തിൽ കൂടി പകരുന്നു. നമുക്ക് മറ്റുള്ളവരുമായി ഇടപെടാൻ സാധിക്കുന്നില്ല, അതിനെ ചെറുക്കുവാൻ ശുചിത്വവും പ്രതിരോധശേഷിയും ആവശ്യമാണ്. ആയതിനാൽ നമ്മൾ എപ്പോഴും നല്ല വൃത്തിയോട് കൂടി ഇരിക്കുക.പ്രതിരോധശേഷി ഉണ്ടാകുവാനുള്ള ഭക്ഷണവും, വെള്ളവും കഴിക്കുക. നമ്മുടെ ഗവർമെന്റിന്റെയും, ആരോഗ്യപ്രവർത്തകരുടെയും, അതുപോലെ നിയമപാലകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക. നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ ഈ വൈറസിനെ ചെറുക്കാനാകും. അതിനായി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട സമയമാണ് ഇത്.നമുക്ക് ഒന്നുചേർന്ന് കൊറോണ എന്ന വിപത്തിനെ പ്രതിരോധിക്കാം,അജീവിക്കാം.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം