നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ നന്മ നിറഞ്ഞ മാതൃസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ നിറഞ്ഞ മാതൃസ്നേഹം

സാഗരം നീ
കൽക്കണ്ടം പോലെ മധുരം നീ
അമൃതിനു തുല്യമാം നിൻ ഹൃദയം
എന്നും നന്മ മാത്രം ആഗ്രഹിക്കുന്ന
മനുഷ്യ ദൈവം നീ
ഈശ്വരന് തുല്യമാം നിൻ സാന്നിധ്യം
നീ ലോക ജനനി

ആർദ്ര എ എസ്
8 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത