ഇതെന്തൊരു കാലം,
കൊറോണക്കാലം.
ഹോ !എന്തൊരു ഭീകരകാലം !
പേടിച്ചോടും നാടും നാട്ടാരും
കൊറോണ എന്നൊരു
വൈറസ്
അവനാണത്രെ നമ്മുടെ
വില്ലൻ
നാടും നാട്ടാരും ഭയന്ന്
വിറച്ചീടും
ഈ വില്ലനെ
നമ്മുടെ രക്ഷകനാണേ സോപ്പ്
നമ്മുടെ രക്ഷകനാണേ
മാസ്ക്
ഇവരോടൊപ്പം ഒത്തൊരുമിക്കാൻ
നമുക്കീ വില്ലനെ തുരത്തീടാം
അതിനായ് ഒത്തൊരുമിക്കാം കൂട്ടരേ
ശ്രീലക്ഷ്മി. എസ്
3എ ന്യൂ എൽ.പി.എസ്.വക്കം വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 08/ 01/ 2022 >> രചനാവിഭാഗം - കവിത