English Login HELP
യുപി സ്കൂൾ ഈശ്വരമംഗലത്തിന്റെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. മൂന്ന് അധ്യാപികമാരും കുട്ടികളുമാണ് ഗൈഡ്സിന്റെ യൂണിറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്