ന്യു യു.പി.എസ്. ഈശ്വരമംഗലം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ

പരിസ്ഥിതി സംരക്ഷണത്തിന്റെ  അവബോധത്തിനായി പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു. വാർഡ് കൗൺസിലറുടെ സാന്നിധ്യത്തിൽ വൃക്ഷതൈ നട്ടുപിടിപ്പിച്ചു.