നോർത്ത് മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


പേരോടുവാൻ നേരമായിന്നു കൂട്ടരെ,...
പ്രതിരോധ മാർഗ്ഗത്തിലൂടെ.
കണ്ണി പൊട്ടിക്കാം നമുക്കി
ദുരന്തത്തിനലയടികളിൽ നിന്നു മുക്തി
നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ...
ആരോഗ്യരക്ഷയ്ക്കു നൽകുo
നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടിനാളുകൾ സമർപ്പിക്കാo
ഈ ലോക നൻമയ്ക്ക്
പേരോടുവാൻ നേരമായിന്നു കൂട്ടരെ,...
പ്രതിരോധ മാർഗ്ഗത്തിലൂടെ.

നേഹ മഹേന്ദ്രൻ
നാലാം തരം നോർത്ത് മേനപ്രം എൽ പി സ്കൂൾ ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത