സഹായം Reading Problems? Click here


നൈതികം

Schoolwiki സംരംഭത്തിൽ നിന്ന്
നൈതികം

ക്ലാസ് തല സ്കൂൾതല ഭരണഘടന രൂപപ്പെടുത്തുന്നതിനു മുൻപായി ഓരോ ക്ലാസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകി.ശാസ്ത്രസാഹിത്യപരിഷത്തിൽ നിന്നും ബാലചന്ദ്രൻസാറും,അനിൽ വേങ്കോടുമാണ് ക്ലാസ് നയിച്ചത്.ഭരണഘടനയെന്താണ്,എന്തിനുവേണ്ടി ,എങ്ങനെ എന്നുള്ള ചർച്ചകൾക്കു ശേഷം കുട്ടികൾ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിനുവേണ്ടിയുള്ള ഭരണഘടന എഴുതാൻ പരിശീലിച്ചു.

"https://schoolwiki.in/index.php?title=നൈതികം&oldid=682714" എന്ന താളിൽനിന്നു ശേഖരിച്ചത്