നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

അഭിജിത്ത് അമൽ രാജ് +2 കൊമേഴ്സ് വിദ്യാർത്ഥി കഴിഞ്ഞ ആറു വർഷമായി ഐസ് സ്കേറ്റിംഗിൽ നാഷണൽ ചാമ്പ്യൻ ഇറ്റലി ഫ്രാൻസ് എന്നിവിടങ്ങളിൽ വച്ച് നടന്ന ലോക സ്ക്കേറ്റിങ്ങ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ ജേതാവ്, ദുബായ് ഗോൾഡൻ കപ്പ് 2014 സ്വർണ്ണ മെഡൽ ഏഷ്യൻ കപ്പിൽ സ്വർണ്ണം 2015 ,16, 17, മലേഷ്യൻ ഓപ്പൺ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണ മെഡൽ വേൾഡ് ഡെവലപ്പ്മെൻറ് 2016 ൽ വെള്ളി മെഡൽ.