നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത കൗതുകം വർധിപ്പിക്കുന്ന പ്രവർത്തനം ക്ലബ് ലൂടെ നടത്തുന്നു. ഗണിത പൂക്കളം ഒരുക്കുന്നു. വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ ജോമെട്രിക്കൽ chart... ക്ലബ്‌ പ്രവർത്തത്തിലൂടെ നിർമ്മിക്കും. ഇവ ഗണിത ലാബിൽ ഉപയോഗിക്കുന്നു. ഗണിത ശാസ്ത്രജ്ഞരെ പരിചയ പെടുത്തുന്നു. അവരുടെ കണ്ടുപിടുത്തം ചർച്ച ചെയ്യുന്നു. മാഗസിൻ നിർമാണം. ഭാരവാഹികൾ സിന്ധു ആർ നായർ. പ്രസീത കുമാരി.