ഓ ഓ ഓ മാർച്ച് മാസത്തിൽ വന്നൊരു വില്ലൻ രോഗമെന്നൊരു കൊറോണ
വായുവിൽ പാറുന്നോരു രോഗാണു
UAE , USA, ഇറ്റലി ഇന്ത്യയിലുടെ നീളം വ്യാപിച്ചു വരുന്നൊരു കൊറോണ
യൗവനക്കാർ ,വയോധികർ , മുതിർന്നവർ
ലക്ഷോലക്ഷം ജീവൻ കവർന്നൊരു കൊറോണ
ജാഗ്രത പുലർത്തി; അകലം പാലിച്ചും മാസക് ധരിച്ച്
കൊറോണയെ തുരത്താൻ നിർദ്ദേശം തന്ന്
സഹായം ചെയ്ത ഉന്നത ഉദ്യോഗസ്ഥർക്കു നന്ദി അർപ്പിക്കുന്നു