നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പ്രകൃതിയുടെ സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ സൗന്ദര്യം

 
എന്റെ സ്വപനങ്ങളിൽ എന്നും വസന്തമായിരുന്നു
പൂക്കളെ സ്നേഹിച്ചിടുന്ന തുമ്പി പോൽ
 പറക്കുവാൻ വർണ പുഷ്പങ്ങളിൽ തേൻ നുകരുന്ന
 പൂമ്പാറ്റയെ പോൽ ; മോഹങ്ങളിൽ എന്നും സംഗീതമായ്
കിനാവിന്റെ തീരഭൂമിയിൽ സോപനഗീതമായി
കാറ്റും കുളിരും പുഷ്പ മഴയായ് എന്നിൽ
എന്തിലും കണ്ടു ഞാൻ സംഗീതപൂക്കൾ
മനസ്സിൽ എന്നും സ്നേഹ പൂക്കൾ വിടർന്നു നിന്നു.

ആഷിൻ.കെ.പി
9D നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത