നെൻമല സിഎംഎസ് എൽപിഎസ് /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കി ക്ലബിൻ്റെ പ്രധാന ചുമതല ഹെഡ്മിസ്ട്രസ്സ് അന്നമ്മ കോശിക്കാണ്. എൽ.പി.സ്കൂൾ ആയതിനാൽ സ്കൂൾവിക്കി തിരുത്തൽ പ്രധാനമായും അധ്യാപകരാണ് ചെയ്യുന്നത്. അധ്യാപകർ കുട്ടികൾക്ക് സ്കൂൾവിക്കി പരിചയപ്പെടുത്തിക്കൊടുക്കുകയും ഇടയ്ക്കിടെ അപ്ലോഡ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട്. ക്ലബിലെ പ്രധാന അംഗങ്ങൾ

ജോയ്സ് ജോസ്(PSITC)

ലിബിയമോൾ മാത്യു( LPST)എന്നിവരാണ്.