നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ആരോഗ്യം ഞങ്ങളുടെയും എന്ന ആപ്തവാക്യവുമായി ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ടി ഹെൽത്ത് ക്ലബ് നിലകൊള്ളുന്നു.